ബഹിരാകാശത്ത് ആദ്യമായി റോബോട്ട് സർജറി: ചൊവ്വ യാത്രകൾക്ക് വഴി ഒരുങ്ങുന്നു
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) ഭൂമിയിൽ നിന്നുള്ള വിദഗ്ധ സംഘം റോബോട്ടിന്റെ സഹായത്തോടെ ആദ്യത്തെ ബഹിരാകാശ ശാസ്ത്രക്രിയ നടത്തി. റബ്ബർ ബാൻഡുകൾ മുറിക്കുന്നതായിരുന്നു ശസ്ത്രക്രിയ. നാസ ബഹിരാകാശയാത്രിയായ ജാസ്മിൻ മോഘബെൽ പറഞ്ഞത്, “ഈ ശസ്ത്രക്രിയകൾ ഭൂമിയിൽ നിന്ന് കൂടുതൽ ദൂരെയുള്ള ദൗത്യങ്ങളിൽ…