പുതിയ ബാറ്ററി സാങ്കേതികവിദ്യ! ഇലക്ട്രിക് വാഹനങ്ങൾക്ക് പുതിയ പ്രതീക്ഷ
ഇലക്ട്രിക് കാറുകളിലും സ്മാർട്ട്ഫോണുകളിലും ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററികൾക്ക് പകരം പരിസ്ഥിതി സൗഹൃദവും നിലവിലുള്ള ബാറ്ററികളേക്കാൾ ശേഷിയും പ്രകടനവും വൻതോതിൽ വർദ്ധിപ്പിക്കുന്നതിനുള്ള വഴി ഗവേഷകർ കണ്ടെത്തി. ഈ കണ്ടുപിടിത്തം ഓർഗാനിക് ഇലക്ട്രോഡുകളെ അടിസ്ഥാനമാക്കിയുള്ള ബാറ്ററികളുടെ വാണിജ്യവത്കരണത്തിന് വേഗത കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ…