‘ആടുജീവിതം’ തിയറ്ററുകളിലേക്ക്: പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു!
കാത്തിരിപ്പിന് വിരാമം, ‘ആടുജീവിതം’ സിനിമയുടെ പുതിയ റിലീസ് തീയതി പുറത്തുവിട്ടു. മാർച്ച് 28 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനാകുന്നു.…