നിങ്ങളുടെ ജോലി AI ഏറ്റെടുക്കുമോ? അറിഞ്ഞു സജ്ജരാകാം!
കാര്യങ്ങളെ കീഴ്മേൽ മറിക്കാൻ കൃത്രിമബുദ്ധി (AI) ഒരുങ്ങുകയാണ്. സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുമെങ്കിലും, ഭീമമായ തോതിൽ തൊഴിലവസരങ്ങൾ നഷ്ടപ്പെടാനും സാധ്യതയുണ്ട്. തൊഴിലന്വേഷകരും നിലവിൽ ജോലി ചെയ്യുന്നവരും ഈ വരും മാറ്റങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF) നടത്തിയ വിശകലനം അനുസരിച്ച്, AI…