യൂട്യൂബിനെ വെല്ലുവിളിക്കാൻ എക്സ്: പുതിയ ടിവി ആപ്പ് വരുന്നു
2022-ൽ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം, പ്ലാറ്റ്ഫോം കാര്യമായ പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. ട്വിറ്റർ എന്ന പേര് എക്സ്.കോം എന്ന് മാറ്റി, ലിങ്ക്ഡ്ഇൻ പോലെ തൊഴിലവസരങ്ങൾ പോസ്റ്റ് ചെയ്യാനും, പണമിടപാടുകൾ നടത്താനും, ഡേറ്റിംഗ്, ഇ-കൊമേഴ്സ് തുടങ്ങി വിവിധ സേവനങ്ങൾ ലഭ്യമാക്കുന്ന ഒരു…